തൃപ്രയാർ: നാട്ടിക എസ്.എന്‍ ട്രസ്റ്റ് സ്കൂള്‍ റോഡില്‍ അമ്പലത്ത് വീട്ടില്‍ അടിമയുടെ ഭാര്യ താഹിറ (76) നിര്യാതയായി. മക്കള്‍: നവാസ്, നസീമ, നജീബ, നിസാര്‍. മരുമക്കള്‍: നജ്മ, അലി മുസ്തഫ, ബഷീര്‍, ഫെമിന.