ഗുരുവായൂർ: മറ്റം കണ്ടിയൂർ പൊന്നാരശ്ശേരി പരേതനായ മാധവന്റെ മകൻ സുരേഷ് ബാബു (52) നിര്യാതനായി. ഭാര്യ: ധന്യ. മക്കൾ: യശ്വന്ത് (ഗ്രാൻഡ് തോൺടൻ, ബംഗളൂരു), ധനഞ്ജയ്. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.