തലശ്ശേരി: കുട്ടിമാക്കൂൽ ശ്രീനിലയത്തിൽ കെ.കെ. സുരേന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: സുബിന, സുരഭി, ബിബിത്ത്. മരുമക്കൾ: വിനോദ് (പാലത്തായി), സുനിൽ കുമാർ (കരിയാട്), നിത്യ (ചെമ്പ്ര). സഹോദരങ്ങൾ: കെ.കെ. ഭാസ്കരൻ, കെ.കെ. വനജ.