പാവന്നൂർ മൊട്ട: കുഞ്ഞിമൊയ്തീൻ പീടികക്ക് സമീപം ചിന്നു രുപേഷ് (34) നിര്യാതയായി. കെ.എൻ. ചന്ദ്രൻ -എ.കെ. അനിത ദമ്പതികളുടെ മകളാണ്. ഭർത്താവ്: കെ.എം. രുപേഷ് (ഗൾഫ്). മക്കൾ: ആരോൺ, അനൈന. സഹോദരങ്ങൾ: ജിതിൻ (ആർമി), മിധുൻ.