എടക്കാട്: ഹുസ്സൻമുക്ക് മണൽപള്ളിക്ക് പിൻവശം റെയിൽവേ ട്രാക്കിന് സമീപം സഫ്റീനാസിൽ സറീന (56) നിര്യാതയായി. ഭർത്താവ്: പരേതനായ ഡ്രൈവർ ഹനീഫ. മക്കൾ: അൻഫാസ്, സംറീദ് (ഇരുവരും ഗൾഫ്), സഫ്റീന.