ഉളേള്യരി: നാറാത്ത് മമ്മിണി പറമ്പത്ത് ആമിന (65) നിര്യാതയായി. ഭർത്താവ്: ഹസൻ ഹാജി. മക്കൾ: റഫീഖ്, റിഷാദ് (ദുബൈ), റാഷിദ. മരുമക്കൾ: മുസ്തഫ മുണ്ടോത്ത്, ജാസ്മിന കാപ്പാട്.