തിരുവേഗപ്പുറ: പഴനെല്ലിപ്പുറം മഹല്ലിൽ കിനാങ്ങട്ടിൽ പരേതനായ വലിയ കുഞ്ഞാലന്റെ മകൻ മുഹമ്മദലി (56) നിര്യാതനായി. ഭാര്യമാർ: പരേതയായ വാഹിദ ടീച്ചർ, ശറഫുന്നിസ. മാതാവ്: തിത്തിക്കുട്ടി. മക്കൾ: അമീൻ, ജൂനിശ, സമീറ. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, സൈനുദ്ദീൻ.