പട്ടാമ്പി: മേലെപട്ടാമ്പി മഞ്ഞളുങ്ങൽ പൂവത്തിങ്ങൽ മുഹമ്മദ്കുട്ടി (60) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ജംഷീറ, ജസീറ, റംഷീന, റിസ്വാന, റിസ്ന, ഫിദ.