കോഴിക്കോട്: ബി.ജി റോഡ് കൊക്രശംകുളം വയൽ പൂക്കണ്ടി സുചിത്രദാസ് (64) നിര്യാതനായി. ഭാര്യ: അജിത.മകൾ: അനഘ. മരുമകൻ: നിജീഷ്. സഹോദരങ്ങൾ: ശോഭന, പരേതരായ പ്രേമലത, സുബ്രഹ്മണ്യൻ, വത്സരാജ്.