മുക്കം: മാമ്പറ്റ താഴത്തടത്തിൽ ചേനാംതൊടികയിൽ ബാലൻ നായർ (83) നിര്യാതനായി. ഭാര്യ: മല്ലികയമ്മ. മക്കൾ: ഹരിദാസൻ, ജയപ്രകാശൻ, വിജയനാഥ്. മരുമക്കൾ: ഉഷാകുമാരി (തിരുവമ്പാടി), ബിന്ദു (മൊകേരി), സ്മിത (കുരിക്കത്തൂർ). സഞ്ചയനം ബുധനാഴ്ച.