പയ്യോളി: പാലച്ചുവട് കുലുപ്പ കീത്തോടി ആയിഷ ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, നൗഷാദ്, അസീസ്, സലീം, സിറാജ്, റുബീന. മരുമക്കൾ: സുഹറ, മുനീറ, ജസീല, നിഷിയ, ജസീന പരേതയായ സഫിയ.