ഫറോക്ക്: കുളങ്ങരപ്പാടം കൊടക്കാട്ട് താഴം സി.പി. ഹൗസിൽ റഫീഖ് (53) നിര്യാതനായി. പിതാവ്: അബ്ദുറഹിമാൻ. മാതാവ്: ഖദീജ. ഭാര്യ: സി. റംലത്ത്. മക്കൾ: റിഷ്മിത, സി.പി. റിയാസ് (ദുബൈ), റിഫാന, റിഫാസ്. മരുമക്കൾ: റഹീസ്, ഷമീൽ. സഹോദരങ്ങൾ: സഫിയ, ബുഷറ.