കുമരനെല്ലൂർ: കോലോത്തുപറമ്പ് സ്വദേശി ഷാലു (40) ദുബൈയില്‍ ഹൃദയാഘാതംമൂലം നിര്യാതനായി. മാതാവ്: ഫാത്തിമക്കുട്ടി. പിതാവ്: പരേതനായ കോയസൻ. ഭാര്യ: ഷഹല. മക്കൾ: മുഹമ്മദ് ശാമിൽ, ശാമിയ വർധ.