ഫറോക്ക്: കോടമ്പുഴ കള്ളിവളവ് മക്കാട്ട് കണ്ണംപറമ്പത്ത് മൂസ ഹാജി (92) നിര്യാതനായി. സ്റ്റാൻഡേർഡ് ടൈൽസ് ജീവനക്കാരനായിരുന്നു. ഭാര്യ: ഫാത്തിമ കാവിൽകണ്ടി. മക്കൾ: സലിം, ശാഫി, നസീർ, ഹാഷിം, നൗഷാദ്, റംല, സമീറ. മരുമക്കൾ: മുഹമ്മദ് (മുണ്ടുപ്പാലം), കബീർ (കല്ലമ്പാറ), സർജു (നടുവട്ടം), ഷമീമ (പരപ്പനങ്ങാടി), ജസീന (കളിയാട്ടുമുക്ക്), ഫാസില (കോട്ടുപാടം), ജുമൈലത്തു ബീവി (ചേലുപാടം). സഹോദരങ്ങൾ: മുഹമ്മദ്കോയ (ബിച്ച), ഹസ്സൻ (ചിന്ന), കോമുക്കുട്ടി, മറിയം, പരേതനായ മൊയ്തീൻകോയ.