കിഴക്കഞ്ചേരി: മൂലങ്കോട്ടിൽ പരേതനായ എം.എ. വാവിച്ചിയുടെ ഭാര്യ മുത്തുബീവി (72) നിര്യാതയായി.
മക്കൾ: നസിം ബാനു, കാജ മുഹ്യിദ്ദീൻ, ഹസിം ബാനു, പരേതനായ ആലി അഹമ്മദ്. മരുമക്കൾ: അബ്ദുല്ല, ഫിറോസ് ഖാൻ, നസീറ, ഷഹീദ.