കുഞ്ഞാത്തുട്ടിനല്ലളം: വെസ്റ്റ് ബസാറിലെ പരേതനായ പുത്തലത്ത് കോയട്ടിയുടെ ഭാര്യ കുഞ്ഞാത്തുട്ടി (87) നിര്യാതയായി. മകന്: കബീര്‍ പുത്തലത്ത് (പ്രവാസി). മരുമകൾ: റൈഹാനത്ത്. സഹോദരങ്ങൾ: മുഹമ്മദ് (കോടമ്പുഴ), ഉമ്മേരി കുട്ടി (പെരുമണ്ണ), ഉമ്മാത്തികുട്ടി (ഒളവണ്ണ).