പട്ടാമ്പി: കിഴായൂർ തട്ടാരകുന്നത്ത് അബൂബക്കറിന്റെ (അബു) ഭാര്യ ബീവാത്തുട്ടി (78) നിര്യാതയായി.
മക്കൾ: ഹഫ്സത്ത്, അബ്ദുൽ റഷീദ്, സാബിറ, മുഹമ്മദ് ശരീഫ്. മരുമക്കൾ: അഹമ്മദ് ബഷീർ, ഫാരിഷ, സാജിത മോൾ, പരേതനായ അലവിക്കുട്ടി.