നന്തി ബസാർ: കടലൂരിലെ കേയക്കണ്ടി നജാഫ് -ജിഷാന ദമ്പതികളുടെ മകൾ ആമിന മലിഹ നജാഫ് (11) നിര്യാതയായി. വൻമുഖം ഗവ. ഹൈസ്കൂൾ വിദ്യാർഥിനിയാണ്. കുടുംബസമേതം തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ആലപ്പുഴയിൽ വെച്ചാണ് മരണം. പിതാവ് വിദേശത്തുനിന്ന് എത്തിയശേഷം ഞായറാഴ്ച രാവിലെ കടലൂർ ജുമാമസ്ജിദിൽ ഖബറടക്കും. സഹോദരൻ: റിദാൻ (റിദു, ജെ.ഡി.ടി കോഴിക്കോട്).