മൂന്നിയൂർ: പാറക്കടവ് സ്വദേശി പാറക്കടവത്ത് മുഹമ്മദ് ജാൻ തങ്ങൾ (85) നിര്യാതനായി. മൂന്നിയൂർ പാറക്കടവിലെ മുൻകാല മുസ്ലിം ലീഗ് നേതാവും ഒടുങ്ങാട്ട് ചിന മഹല്ല് സെക്രട്ടറിയും പ്രദേശത്ത് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: ഖദീജ ബീവി. മക്കൾ: കുഞ്ഞി തങ്ങൾ, സൈനബ ബീവി, മുഹമ്മദ് അമീർ തങ്ങൾ (സൗദി), ഖൈർ മുഹമ്മദ് തങ്ങൾ, സൈദ് മുഹമ്മദ് തങ്ങൾ (സി.ടി.വി കാമറമാൻ), പരേതനായ സൈദ് മുഹമ്മദ് തങ്ങൾ, ഉമ്മർകോയ തങ്ങൾ.
മരുമക്കൾ: ഫാത്തിമ ബീവി (ചെമ്മാട്), മുത്തു കോയ തങ്ങൾ (പള്ളിക്കൽ ബസാർ), റൈഹാനത്ത് (പഴമള്ളൂർ), സീനത്ത് (കോട്ടക്കൽ), സുമൈയ്യത്ത് ബീവി (വെട്ടിച്ചിറ).