മേലാറ്റൂർ: വേങ്ങൂർ കുഴൽക്കിണറിനു സമീപം പൂക്കുത്ത് ആയിശ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പുല്ലൂർശങ്ങാട്ടിൽ സെയ്താലി ഹാജി. മക്കൾ: ഹംസ, ആമിന, റൈഹാനത്ത്, ഉമർഫാറൂഖ്, സൈഫുന്നിസ, പരേതരായ മുഹമ്മദലി, ഖദീജ. മരുമക്കൾ: ആമിന, അബൂബക്കർ ഹാജി, മുഹമ്മദ് മുസ്തഫ, ജമീല, റഫീഖ്, പരേതനായ കമാലുദ്ദീൻ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് വേങ്ങൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.