പയ്യാനക്കൽ: പാളയം ബസ് സ്റ്റാൻഡിലെ പോർട്ടർ ആയിരുന്ന ഒ.കെ. അബൂബക്കർ (75) നിര്യാതനായി. ഭാര്യ: പരേതയായ ഖദീശബി. മക്കൾ: ബീവി, സാബിറ, സാഹിദ. മക്കൾ: സലിം, അഷ്റഫ്.