മുള്ളേരിയ: കൊട്ടംകുഴി ചേറ്റോണി സ്വദേശി കാടകം ഗാന്ധിനഗറിലെ നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു നായർ. മക്കൾ: ഗംഗാധരൻ, ലീല, രാധ, രത്നാകരൻ. മരുമക്കൾ: നാരായണി, വിനോദൻ, ജയശ്രീ, പരേതനായ കുഞ്ഞിരാമൻ.