മാനന്തവാടി: റഹ്മത്ത് സ്റ്റോർ ഉടമ തലശ്ശേരി കതിരൂർ പുല്ലിയോട് റഹ്മത്ത് മൻസിലിൽ വി. ഹംസ ഹാജി (76) നിര്യാതനായി. ഭാര്യ: പരേതയായ ഇ.പി. സുഹറ. മക്കൾ: ബഷീർ, ബുഷ്റ, സഫീറ, സമീറ, റഷീദ്, റാഷിദ്. മരുമക്കൾ: അബ്ദുല്ല, സാദിഖ്, ഫൈസൽ, റമീസ, ഫാത്തിമ, അഫ്സീന.