മഞ്ഞൂറ(വയനാട്): കുന്നത്തോട്ടത്തിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ത്രേസ്യാമ്മ (97) നിര്യാതയായി. മക്കൾ: പരേതനായ ഇമ്മാനുവൽ, തങ്കമ്മ സെബാസ്റ്റ്യൻ, പാപ്പച്ചൻ (റിട്ട. ഗ്രാമീൺ ബാങ്ക് ), ഗ്രേസി, മേരി സെബാസ്റ്റ്യൻ, ജോസ് സെബാസ്റ്റ്യൻ, ജെസി. മരുമക്കൾ: പരേതനായ എ.കെ. സെബാസ്റ്റ്യൻ, റോസമ്മ, ചിന്നമ്മ, പരേതനായ ജോസ്, ലോറൻസ്, റോസ് ലിൻ, പി.ജെ. ഷെല്ലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മഞ്ഞൂറ സെന്റ് പീറ്റർ ആൻഡ് പോൾ ദേവാലയ സെമിത്തേരിയിൽ.