ഇരിക്കൂർ: ആയിപ്പുഴ ഹിലാൽ നഗറിലെ കൂരൻതായലെ തുണ്ടിയിൽ എം.പി. മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: കെ.ടി. ആയിഷ. മക്കൾ: മറിയുമ്മ, ഈസ, കുഞ്ഞാമിന, ഹയറുന്നീസ, ഫാത്തിമ, ഇസ്ഹാഖ്, ഫസീല. മരുമക്കൾ: അബ്ദുൽ കരീം, സഹദ, അഷ്കർ, നസീർ, സുഹൈബ്, രജല, ഹാരിസ്.
സഹോദരങ്ങൾ: ഖദീജ, പരേതരായ ആയിഷ, അബ്ദുല്ല, അബ്ദുസ്സലാം, അലീമ.