ചൊക്ലി: മേനപ്രം മാരാങ്കണ്ടിയിൽ മുട്ടത്ത് താഴകുനിയിൽ എം.കെ. അബൂബക്കർ (82) നിര്യാതനായി. പരേതരായ മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: നബീസു. മക്കൾ: ഷരീഫ, നാസർ, നിസാർ, നസീർ. മരുമക്കൾ: ഹാരിസ്, ഫൗസിയ, ഫസീല, റഹ്മത്ത്. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, അയിശു.