പാനൂർ: നോർത്ത് പാറട്ടെ പാലാണ്ടി അമ്മദ് ഹാജി (85) പഴയ കാല മുസ് ലിം ലീഗ് പ്രവർത്തകനായിരുന്നു. പരേതരായ പക്കിർ-ആമിന ഹജ്ജുമ്മ എന്നിവരുടെയും മകനാണ്. ഭാര്യ: കൊപ്രകണ്ടത്തിൽ കുഞ്ഞാമി ഹജ്ജുമ്മ (കടവത്തൂർ). മക്കൾ: അൻസാർ, സുബൈർ (ഇരുവരും ദുബൈ ), ആസിയ, സുഹറ, അഫ്സത്ത്. മരുമക്കൾ: മൂസ, അഷ്റഫ് (ചെറുവഞ്ചേരി), ബഷീർ (കല്ലിക്കണ്ടി), റസിയ (അരിയാക്കുൽ ), താഹിറ (കരിയാട്). ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് പാറാട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.