പാനൂർ: കോട്ടയം പൊയിൽ കോലക്കാവ് റോഡിൽ സി.പി. ഹൗസിൽ വത്സല (64) ചെന്നൈയിൽ നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ നമ്പ്യാർ. മാതാവ്: പരേതയായ സരോജിനിയമ്മ. ഭർത്താവ്: ശങ്കരൻ (റിട്ട. ബി.എച്ച്.ഇ.എൽ ട്രിച്ചി). മക്കൾ: അഖില (ഖത്തർ), അനീഷ് (ആക്സെഞ്ചർ ചെന്നൈ). മരുമക്കൾ: ദാസ് (ഖത്തർ), പ്രസീത. സഹോദരങ്ങൾ: സുരേഷ് ബാബു (ചെന്നൈ), ശർമിള (പൊന്ന്യം), ശീതള (ഒളവിലം). സംസ്കാരം തിങ്കളാഴ്ച രാവിലെ ചെന്നൈയിൽ.