ചൊക്ലി: ചൊക്ലി പഞ്ചായത്ത് ഓഫിസിന് സമീപം പറമ്പത്ത് ഹമീദ് (67) നിര്യാതനായി. പരേതരായ അച്ചൻപറമ്പത്ത് മമ്മുവിന്റെയും ചോനൊപോയിൽ കദീജയുടെയും മകനാണ്. സഹോദരങ്ങൾ: റഹീം, അബൂബക്കർ, ഖാദർ, നസീമ, ലൈല, പരേതരായ ഖാസിം, റാബിയ.