ഏഴിലോട്: കുഞ്ഞിമംഗലം കുതിരുമ്മലിലെ പരത്തി ചന്ദ്രൻ (62) നിര്യാതനായി. പാപ്പിനിശ്ശേരി ഹാജി റോഡിന് സമീപത്തെ പരേതരായ വലിയ വീട്ടിൽ കണ്ണന്റെയും പരത്തി ചെമ്മരത്തിയുടെയും മകനാണ്. ഭാര്യ: കെ.വി. ഗിരിജ. മകൾ: വൈഷ്ണവി. സഹോദരങ്ങൾ: പരത്തി സഹദേവൻ (പാപ്പിനിശ്ശേരി), പരേതരായ വിമല ബാലൻ (കുതിരുമ്മൽ ), ശാന്ത (പാപ്പിനിശ്ശേരി). സഞ്ചയനം ചൊവ്വാഴ്ച.