കാങ്കോൽ: കരിങ്കുഴി വയനാട്ട് കുലവൻ ക്ഷേത്രത്തിന് സമീപത്തെ എം. കൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: ടി.വി. സരോജിനി. മക്കൾ: ബീന, ഷീന, ബിജു, ഷിജു. മരുമക്കൾ: ലക്ഷ്മണൻ (കണ്ടോത്ത് മുക്ക് ), പ്രകാശൻ (പാണപ്പുഴ). സഹോദരങ്ങൾ: പരേതതരായ കുഞ്ഞിക്കണ്ണൻ, കാർത്ത്യായനി, നാരായണൻ, ശാരദ, ഭവാനി.