കൂത്തുപറമ്പ്: ആമ്പിലാട് പന്ന്യോറ കാവുള്ളവളപ്പിൽ ഹൗസിൽ ആരതി ആർ. തിലക് (19) നിര്യാതയായി. കണ്ണൂർ എസ്.എൻ കോളജ് സുവോളജി വിദ്യാർഥിനിയാണ്. ബാലസംഘം കുത്തുപറമ്പ് വെസ്റ്റ് വില്ലേജ് മുൻ പ്രസിഡന്റാണ്. പിതാവ്: തിലകൻ (പോസ്റ്റൽ അസിസ്റ്റന്റ് മട്ടന്നൂർ). മാതാവ്: രജിന. സഹോദരൻ: അൻവിദ്.