കാങ്കോൽ: ന്യൂ സ്റ്റാർ ടാക്കീസിന് സമീപത്തെ എം.ടി.പി. അബ്ദുൽ ഖാദർ (56) നിര്യാതനായി. ഭാര്യ: എം.കെ. റഹ്മത്ത്. മക്കൾ: റംലത്ത്, ഇർഷാദ്, ഇർഫാൻ. സഹോദരങ്ങൾ: ഹാരിസ്, ഷറഫു, കുഞ്ഞബ്ദുല്ല, റഹ് മത്ത്, ഖദീജ, ആയിഷ, ഫാത്തിമ.