വടക്കഞ്ചേരി: കാളാംകുളം കല്ലമ്മാക്കൽ വീട്ടിൽ മേരി ജോർജ് (79) നിര്യാതയായി. ഭർത്താവ്: പരേതനായ ജോർജ് കല്ലമാക്കൽ. മക്കൾ: മോളി (തൃശൂർ), ഡെയ്സി (കാസർകോട്), മിനി (കാനഡ), വിനോജ് (ബിനോയ് കാളാംകുളം). മരുമക്കൾ: ജോർജ്, അപ്പച്ചൻ, മേരി വിനോജ്, പരേതനായ ജോജു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കണക്കൻതുരുത്തി രാജഗിരി തിരുഹൃദയ പള്ളി സെമിത്തേരിയിൽ.