വടക്കഞ്ചേരി: ചെക്കിണി പുളിയത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ നായർ.
മക്കൾ: ഗീത, പരേതനായ വേണു. മരുമക്കൾ. ഉഷ, നാരായണൻകുട്ടി (ബാബു). സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് തിരുവില്വാമല ഐവർ മഠത്തിൽ.