പാലക്കാട്: അഞ്ചാം മൈൽ (കിഴക്കേത്തറ) മിനി ഉണ്ണികൃഷ്ണൻ (45) നിര്യാതയായി. ആശാവർക്കറാണ്. ഭർത്താവ്: ഉണ്ണികൃഷ്ണൻ (സി.പി.എം അഞ്ചാം മൈൽ ബ്രാഞ്ച് അംഗം). മക്കൾ: ബിനോയ്, ബിജു.