കയ്പമംഗലം: കാക്കാത്തുരുത്തി ബദർ പള്ളിക്ക് പടിഞ്ഞാറ് ഭാഗം സലാമത്ത് വളവിൽ താമസിക്കുന്ന മതിലകത്ത് വീട്ടിൽ സക്കീർഹുസൈന്റെ ഭാര്യ ഹിബ (36) നിര്യാതയായി. മക്കൾ: ഐഷ, മറിയം.