പെരിങ്ങോട്ടുകര: കിഴക്കേനട ചേലൂര്‍ മനക്ക് സമീപം കഴുപറമ്പിൽ മുകുന്ദൻ മേനോന്റെ ഭാര്യ ഗീത (71) നിര്യാതയായി. മക്കൾ: സുജ, സുധീഷ് (യു.എസ്.എ). മരുമക്കൾ: നാരായണൻ, രമ്യ.സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.