പെരിങ്ങോട്ടുകര: പഴയ പോസ്റ്റോഫീസ് റോഡിൽ ചുള്ളിപ്പറമ്പിൽ ഭാസ്കരന്റെ ഭാര്യ ലളിത (73) നിര്യാതയായി. മക്കൾ: ഷെറിൻ, ഷെജിൻ. മരുമക്കൾ: ഷാൻലി, സുജിത്ത്.