കക്കട്ടിൽ: കുന്നുമ്മൽ ഗുരിക്കൾകണ്ടി കുഞ്ഞാമി (90) നിര്യാതയായി. ഭർത്താവ്: പരേതനായ മണൽപറമ്പത്ത് അമ്മദ്. മക്കൾ: അബ്ദുൽ ഹമീദ് (ബിസിനസ്), ആയിശു. മരുമക്കൾ: ഹലീമ മേപ്പിലായി (പൂളക്കൂൽ), മാന്തോറ്റ അബ്ദുല്ല (പാലേരി പാറക്കടവ്). സഹോദരങ്ങൾ: കദിയ താഴെകുന്നോത്ത്, ബിയ്യാത്തു കയ്യടിപാറപ്പൊയിൽ, പാത്തു കണിയാന്റ മീത്തൽ.