മഞ്ചേരി: പയ്യനാട് കുട്ടിപ്പാറ കറുത്തേടത്ത് താമസിക്കുന്ന പുതിയ കുന്നത്ത് മുഹമ്മദാലി (നാണിപ്പ- 61) നിര്യാതനായി. ഭാര്യ: സുലൈഖ.
മക്കൾ: അനീസ്, റഫീഖ്, അത്തീഖ്, അഫ്സൽ, സമീല. മരുമക്കൾ: മുസ്തഫ, അഫ്സത്ത്, തബ്ഷീറ, ആഷിക്ക, ഹന്ന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് കുട്ടിപ്പാറ ജുമാമസ്ജിദിൽ.