ബാലുശ്ശേരി: പുത്തൂർവ്വട്ടത്ത് പരേതനായ കൃഷ്ണന്റെ ഭാര്യ കൈതക്കുന്നുമ്മൽ ദാക്ഷായണി (80) നിര്യാതയായി. മക്കൾ: രാജൻ, തങ്ക, ഉഷ, സന്തോഷ്. മരുമക്കൾ: ബിന്ദു, പ്രേമൻ, രാജൻ, വിജി. സഞ്ചയനം വ്യാഴാഴ്ച.