പരപ്പനങ്ങാടി : ചെട്ടിപ്പടിയിലെ കൊറയന്റെ പുരക്കൽ മൊയ്തീൻ കോയ (ബറുവ, 75) നിര്യാതനായി. ഭാര്യ: പാത്തുമോൾ.
മക്കൾ: കുഞ്ഞിമോൾ, സക്കിന, റജീന, കോയമോൻ, അബ്ദുൽ നാസർ. മരുമക്കൾ : മുഹമ്മദലി താനൂർ, കോയ താനൂർ, റാഫി പരപ്പനങ്ങാടി.