തിരുവമ്പാടി: ആനിക്കാട്ട് വയലിൽ തോമസ് (73) നിര്യാതനായി. ഭാര്യ: ഫിലോമിന (പൈക്കാട്ട് കുടുംബാംഗം). മക്കൾ: ബിന്ദു, ജോബി, സൗമ്യ. മരുമക്കൾ: ബിജു ഔസേപ്പ് പറമ്പിൽ, സിനി കണിയാംകുന്നേൽ, ജോബി തൊണ്ടകുളം.