തുവ്വൂർ: വലിയട്ടയിലെ അടിച്ചിക്കോട്ടിൽ മുഹമ്മദ് (ബാപ്പു-80) നിര്യാതനായി. ഭാര്യ: ചൂരക്കുത്ത് ആമിന. മക്കൾ: മൻസൂർ (അടിച്ചിക്കോട്ടിൽ ജ്വല്ലറി), കുഞ്ഞലവി എന്ന കുഞ്ഞാപ്പ(ജിദ്ദ), സലീം, നസീർ. മരുമക്കൾ: റഷീദ, റജീന, തസ്നി, മഷ്ഹൂദ.