പയ്യോളി : ബിസ്മി നഗറിലെ പുതുപ്പറമ്പിൽ ഖദീജ (88) നിര്യാതയായി. ഭർത്താവ്: പരേതനായ അട്ടച്ചാലിൽ മൊയ്തു. മക്കൾ: സഫിയ (തെരുവത്ത് കടവ്), അഷ്റഫ് (സലാല) , അസ് ലം, സറീന, നസീമ (അധ്യാപിക എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂർ മലപ്പുറം), മുജീബ് (സലാല), പരേതയായ ഫാത്തിമ. മരുമക്കൾ: മൊയ്തീൻ കോയ (തെരുവത്ത് കടവ്), കെ.ടി.കെ. അബ്ദുറഹീം (അധ്യാപകൻ), സീനത്ത്, സുബൈദ, സമീറ, പരേതരായ ഫാത്തിമ, ഹമീദ് .