കൊണ്ടോട്ടി: കാഞ്ഞീരപറമ്പ് വെന്‍പറമ്പില്‍ മുതുവോട്ട് പരേതനായ നീലാണ്ടന്റെ മകന് വിനോദ് കുമാര്‍ (45) നിര്യാതനായി. മാതാവ്: ഉണ്ണിപ്പെരി. ഭാര്യ: ബേബി. മക്കള്‍: നീതു, വിസ്മയ, വിമല്‍. സഹോദരങ്ങള്‍: ചിത്രേഷ് കുമാര്‍, സുരേഖ, അച്യുതന്.