വടകര: വില്യാപ്പള്ളി-മൂത്താന രാമചന്ദ്രൻ നായർ (76) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രമ്യ ശ്രീജിത്ത്, കാർത്തിക്ക്. മരുമകൻ: ശ്രീജിത്ത് (മാതൃഭൂമി കോട്ടക്കൽ). സഹോദരങ്ങൾ: ചന്ദ്രശേഖരൻ നായർ, പരേതരായ നാരായണൻ നായർ, ശ്രീധരൻ നായർ, അഡ്വ. ദാമോദരൻ നായർ, പത്മനാഭൻ നായർ, സേതുമാധവൻ നായർ. സഹോദരിമാർ: ഭാരതി അമ്മ, ശ്രീമണി ബി. കുറുപ്പ്. സഞ്ചയനം ബുധനാഴ്ച 8:30ന്.