പന്തല്ലൂര്‍: കിഴക്കുംപറമ്പ് അങ്ങാടിയില്‍ ചായ കച്ചവടം നടത്തിയിരുന്ന വടക്കുംപാടൻ മൂസ (മൂസണ്ണി - 56) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്.മക്കള്‍: അബ്ദുല്‍ വാരിസ്, മുഹമ്മദ് ഫായിസ്, ഇര്‍ഫാന.