മേമുണ്ട: കാടൻ പറമ്പത്ത് ബാലൻ (82) നിര്യാതനായി. മേമുണ്ടയിലെ ആദ്യകാല വ്യാപാരിയും കർഷകനും കർഷകത്തൊഴിലാളിയുമായിരുന്നു. ഭാര്യ: ദേവി. മക്കൾ: ബീന, ബിന്ദു, സിന്ധു, നിഷ, ഷീന. മരുമക്കൾ: ബാബു, രവി, രമേശൻ (ചെന്നൈ), സത്യൻ, സജീവൻ. സഹോദരങ്ങൾ: ജാനു, പരേതരായ ചാത്തു, ചോയി, മാണി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.